);
Skip to content
Emergency Number: 91-9995419944
Appointment:91-9447511479
  • Home
  • Departments
    • Psychology
    • Psychiatry
    • Counselling
    • Child Development
  • Our Team
  • Services
  • Blog
  • Gallery
  • About
  • Contacts
Make An Appointment

Category: Life

Feb 6, 2019

Do exams compromise parent-child relationship?

a child learningWhen it comes to relations, parent-child is one of a purely bonded one to figure out. It may say the parent can be the child’s credence when lost in his path or may be a tutor when he needs a direct or say, a shoulder to lean and pour his thoughts and worries.

As per several psychologists in Kochi a lot of parent-child relationships can be seen nowadays cracked from a child’s early childhood. Many factors comprise this dilemma and to frankly say ‘Exam Stress’ incorporates a major role in this. So what actually is this ‘Exam Dilemma’? How do you think it justifies a child’s perspective?

(more…)

by mibocarein Life
Aug 27, 2018

സന്നദ്ധപ്രവർത്തകർക്കായി....

പ്രളയം സൃഷ്ടിച്ച ദുരന്തത്തിൽ മനസ്സു തകർന്നവരെ കണ്ടെത്തി അവർക്കു പ്രാഥമിക കൗൺസിലീംഗ് സേവനം എങ്ങനെ നൽകാം എന്നതിനെ സംബന്ധിച്ച് സന്നദ്ധ പ്രവർത്തകർക്കായുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ.

(more…)

by mibocarein Life, Uncategorized
Apr 24, 2018

"മാതാപിതാക്കളുടെ കയ്യിൽപ്പെടുന്നതിലും ഭേദം"

ഏതു പരാജയത്തിലും എത്ര വലിയ തകർച്ചയിലും സുരക്ഷിതത്വത്തിനായി  ഒരു കുട്ടി ആശ്രയിക്കേണ്ട മടിത്തട്ടാണ് മാതാപിതാക്കൾ...
പക്ഷെ, പരീക്ഷയിൽ മാർക്കു കുറയുമ്പോൾ,
സ്കൂളിലെ വിവിധ പരാതികളുമായി  ടീച്ചർമാരു 'ഭീഷണി'പ്പെടുത്തുമ്പോൾ,
പ്രണയങ്ങളിൽ തൊട്ടു കൈപൊള്ളുമ്പോൾ നമ്മുടെ കുട്ടികൾക്ക് തങ്ങളുടെ  മാതാപിതാക്കളിൽ എത്രമാത്രം സുരക്ഷിതത്വബോധം തോന്നാറുണ്ട്? അതോ ഭയമാണോ?

മാതാപിതാക്കളുടെ കയ്യിൽപ്പെടുന്നതിലും ഭേദം  കാട്ടുജീവികളുടെ കയ്യിൽപ്പെടുന്നതാണെന്നു കരുതി വീടുവിട്ടുപോകുന്ന കുട്ടികൾ....

മാതാപിതാക്കളുടെ ഷൗട്ടീംഗിൽപ്പെടുന്നതിനേക്കാൾ ഭേദം   മരിക്കുന്നതാണെന്നു കരുതി ആത്മഹത്യയ്ക്കൊരുങ്ങുന്ന കുട്ടികൾ...

(more…)

by mibocarein Life, Uncategorized
Apr 17, 2018

മരണം മണക്കുന്ന മനസ്സ്

മരണം മണക്കുന്ന മനസ്സ്
--------------------------------------
(ആത്മഹത്യ മുൻകൂട്ടി തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും സഹായകരമായ മനഃശാസ്ത്ര മാർഗ്ഗങ്ങൾ.)

😔"വിശ്വസിക്കാൻ പറ്റുന്നില്ല അവൾ മരിച്ചൂന്ന്.
മരിക്കാൻ മാത്രം എന്തുണ്ടായി ഇവിടെ???"

😓"എന്താണെങ്കിലും ഞങ്ങളോടോന്നു തുറന്നു പറഞ്ഞുകൂടായിരുന്നോ അവൾക്ക്!!!"

😲"എന്തൊരു മണ്ടത്തരമാണവൾ ചെയ്തത്???"

😯 "ഈ തലമുറയെന്താ ഇങ്ങനെ????"

(more…)

by mibocarein Life
Jul 12, 2016

നോർമലാണോ ???

മനഃശാസ്ത്രജ്ഞനാണെന്നറിയുമ്പോൾ  ആളുകൾ സാധാരണയായി  ഞങ്ങളോടു ചോദിക്കുന്ന രണ്ടു  ചോദ്യങ്ങളുണ്ട്:

ഒന്ന്: "എൻറെ മുഖത്തു നോക്കി  കുറച്ചു കാര്യങ്ങൾ പറയാമോ?";
രണ്ട്: "എന്നെയൊന്നു ശരിക്കും നോക്ക്യേ, എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ?"

       താൻ ശരിക്കും നോർമലാണോ, സ്വയം തിരിച്ചറിയാനാവാത്ത  എന്തെങ്കിലും മനോരോഗം തന്നെ പിന്തുടരുന്നുണ്ടോ എന്നൊക്കെ ഒരിക്കലെങ്കിലും ആശങ്കപ്പെടാത്തവർ വളരെ ചുരുക്കമാണ്. ഈ പറയുന്ന  ഞാനും ഇടയ്ക്കൊക്കെ ആലോചിക്കാറുണ്ട് 'ഞാൻ ശരിക്കും  നോർമലാണോ' എന്ന്.

  എന്തുകൊണ്ടാണ് ഈ ആശങ്ക?

(more…)

by mibocarein Life
Jun 25, 2016

നമ്മിലെ തിരിനാളം

"സർ, ജീവിതം മടുത്തു സർ!!! എങ്ങനെയെങ്കിലും ഒന്നു മരിച്ചാൽ മതിയായിരുന്നു. ആത്മഹത്യ ചെയ്യാൻ എനിക്കു ധൈര്യമില്ല. ജീവിക്കാൻ ആഗ്രവുമില്ല. മതിയായി സർ!!! എനിക്കെല്ലാം മതിയായി!!!"

യൗവ്വനം തുളുമ്പുന്ന  ഇരുപതു വയസുകാരനായ ആ എഞ്ചിനീറീംഗ് വിദ്യാർത്ഥി എന്നോടു ഇങ്ങനെ പറഞ്ഞു നിർത്തി. ജീവിതം തുടങ്ങിയപ്പോൾത്തന്നെ അവനതു മതിയായത്രെ! അണയാൻ കൊതിക്കുന്ന സൂര്യനെപ്പോലെ അവൻ എൻറെ മുമ്പിൽ മനസു തളർന്ന് മുഖം വാടി നിരാശയുടെ നിശബ്ദതയിൽ തലകുനിച്ചിരുന്നു. ആയുസും ആരോഗ്യവും സമ്പത്തുമുള്ള ഈ യുവാവിന് എന്തുകൊണ്ടു ജീവിതം  മടുത്തു എന്നത് ഇവിടെ പ്രസക്തമായ ഒരു ചോദ്യമാണ്. അതിനുള്ള ഉത്തരമായി ഇതാ മറ്റൊരനുഭവം.

(more…)

by mibocarein Life

Posts navigation

1 2
Departments
  • Psychology
  • Psychiatry
  • Counselling
  • Child Development
Head Office

 KRRA 28, Kannanthodath Road, Devankulangara, Mamangalam, Edappally, Kochi, Kerala 682024

 

Quick Links
  • Departments
  • About
  • Contacts
© 2023 Mibocare . All rights reserved.

Login

SING UP STAY TUNED!

Be the 1st to know about
news and updates!

Facebook Google Twitter
or use your login data
Don't have an account? Click here toSign up
Remember me
Log in